പ്രാണരക്ഷയ്ക്കു
കൈക്കൂലി നൽകീടണം
പച്ചവെള്ളത്തിനും കാശു
വേണം
ഏറെ വളർച്ച നാം നേടി;
പക്ഷേ ഈ ലോകമെത്രമേൽ
മോശമായി!
Generated from archived content: poem1_aug7_07.html Author: p_madhusoodhanan
പ്രാണരക്ഷയ്ക്കു
കൈക്കൂലി നൽകീടണം
പച്ചവെള്ളത്തിനും കാശു
വേണം
ഏറെ വളർച്ച നാം നേടി;
പക്ഷേ ഈ ലോകമെത്രമേൽ
മോശമായി!
Generated from archived content: poem1_aug7_07.html Author: p_madhusoodhanan