വിസ്‌മയം

എന്തൊരു വിസ്‌മയം

ഈ മണ്ണിലിപ്പൊഴും

വന്നുദിക്കുന്നൂ

പുതുമുളകൾ!

പാട്ടുപാടുന്നു കിളികൾ മരങ്ങളിൽ

നീർ ചുരത്തുന്നൂ മുകിൽക്കുടങ്ങൾ!

Generated from archived content: poem16_may.html Author: p_madhusoodhanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here