അനേകം മംഗല്യ പൂജ ചെയ്തു മടുത്ത് നിരാശഭരിതയായ പെണ്‍കുട്ടിയുടെ ഇരു കരങ്ങളും കവര്‍ന്നെടുത്ത യുവ പൂജാരി മൊഴിഞ്ഞു ‘ ഇനി പൂജ വേണ്ട ഇവന്‍ പ്രസാദിച്ചിരിക്കുന്നു ‘’
Generated from archived content: story3_jan27_14.html Author: or_chandran