പ്രതീക്ഷ

ഉണര്‍ന്നു ജാലകം
തുറക്കുമ്പോളെന്നും
കണികാണാന്‍ മോഹം:
ഒരു കീറാകാശം,
ഒരൂ കതിര്‍വെട്ടം
അരികിലായ് നീയും

Generated from archived content: poem1_sep5_13.html Author: onv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English