നദീജലം വിൽക്കാനുളള നീക്കത്തിനെതിരെ ആദ്യം രംഗത്തിറങ്ങിയത് എഴുത്തുകാരാണ്. കടൽപ്പക്ഷിക്ക് കൊടുങ്കാറ്റിനെ തടയാനായില്ലെങ്കിലും അതുവരുമ്പോൾ അലറിക്കരഞ്ഞ് ബഹളമുണ്ടാക്കാനാകും. നമ്മുടെ വാക്കുകൾ ജീവിതത്തിന്റെ വിശാലതീരത്തെ കടൽപ്പക്ഷികളാണ്.
Generated from archived content: essay_april1.html Author: onv
Click this button or press Ctrl+G to toggle between Malayalam and English