കാലചക്രങ്ങൾ തിരിയുന്നു
കാലനോ മരിക്കുന്നു
കാവിയുടുത്ത മേഘങ്ങൾ
മാനത്തൊഴുകി നടക്കുന്നു
നീതിയും നിയമവും സത്യവും
വലിയോരുടെ
പോക്കറ്റിലുറങ്ങുന്നു
കേരളം വളരുന്നു.
Generated from archived content: poem5_feb2_08.html Author: o_divakaran