ആൾത്താരയിൽ

ആരൊരാൾ നില്‌പൂ

അകലെയൾത്താരയിൽ

മരണമോ, മർത്ത്യനോ

അല്ലെങ്കിലെന്റെ

തോന്നലോ…?

ഇവിടെ നീയില്ല, ഞാനില്ല,

രാവില്ല, പകലില്ല-

ഉയരും ചിതാഗ്നിയതൊന്നുമാത്രം!

Generated from archived content: poem1_sep.html Author: o_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English