അകലം

അപ്പനമ്മമാർ

വെളളത്തോടു

മനുഷ്യപ്പെട്ടപ്പോൾ

സംസ്‌കാരം പിറന്നു

സന്തതികൾ

അതുതന്നെ ചെയ്‌തപ്പോൾ

കുപ്പിയിലടച്ച മരണവും!

Generated from archived content: poem2_jan6_07.html Author: np_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here