അഞ്ചിതമായൊര-
ച്ചെമ്പനീർത്താരിനൊ-
രഞ്ചാറു നാൾ കൂടി…
-നൊന്തു നിങ്ങൾ;
ചെന്തീ ചിതറുമ-
ച്ചെഞ്ചോരത്തുള്ളി വീ-
ണന്തിനക്ഷത്രാ
യെന്റെ നെഞ്ചിൽ.
Generated from archived content: poem17_dec21_07.html Author: np_chandrasekharan