‘ഇന്നി’ന് കത്തെഴുതാനുളള ആഹ്വാനം ഹൃദയപൂർവ്വം സ്വീകരിക്കപ്പെട്ടു. ധാരാളം കത്തുകൾ. ഏവർക്കും നന്ദി. മികച്ച കത്തിനർഹയായ ഡോ.എസ്.ശാരദക്കുട്ടിക്ക് പ്രത്യേകം നന്ദി.
സമ്മാനാർഹമായ കത്ത്
എനിക്ക് നടുനെഞ്ചിലെ കല്ലിറക്കിവയ്‌ക്കാൻ ഒരു കത്തെഴുതണം. വായിക്കാനാളുണ്ടെങ്കിൽ എന്തിനാണ് സമ്മാനം? മറുകത്തു കിട്ടുമെങ്കിൽ പിന്നെന്തു പ്രതിഫലം? – ഡോ.എസ്.ശാരദക്കുട്ടി, പെരുന്ന, ചങ്ങനാശ്ശേരി.
Generated from archived content: nov_essay6.html