പുസ്‌തകസ്‌പർശം

വർക്കല ഗോപാലകൃഷ്‌ണൻ സമാഹരിച്ച

കാവ്യസംക്രമം

വിശ്വമംഗലം സുന്ദരേശൻ, ബാബു പാക്കനാർ, ശശി മാവിൻമൂട്‌, അടുതല ജയപ്രകാശ്‌, ഇന്ദു ഇടപ്പളളി, ശാന്താ തുളസീധരൻ, എസ്‌.ജിതേഷ്‌ തുടങ്ങി വ്യത്യസ്‌ത തലമുറകളിൽപ്പെട്ട 28 പേരുടെ കാവ്യ സംക്രമം.

പ്രസാഃ വിശ്വം

വില ഃ 25 രൂ.

പ്രശാന്ത്‌ ചിറക്കര രചിച്ച

നേർവഴികൾ

‘നിയോഗം’ മുതൽ ‘നേർവഴികൾ’ വരെയുളള 18 കഥകളുടെ സമാഹാരമാണിത്‌. “ജീവിതത്തിന്റെ ഒഴുക്കിൽനിന്ന്‌ പിടിച്ചെടുത്ത നിമിഷങ്ങൾ കൊണ്ടാണ്‌ ഈ കഥാകൃത്ത്‌ കഥകൾ ഉണ്ടാക്കുന്നത്‌” എന്ന്‌ അവതാരികയിൽ പെരുമ്പടവം ശ്രീധരൻ. ഹൃദയത്തിൽ കൊളളുന്ന അനുഭവങ്ങളുടെ ആവിഷ്‌കാരം.

പ്രസാഃ കീർത്തി

വില ഃ 45 രൂ.

Generated from archived content: nov_essay4a.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English