ലളിതയല്ലിവൾ
നെറിയെ, നേരിനെ
മുലയൂട്ടിക്കൊല്ലാൻ
മദിക്കും പൂതന.
പരമാർത്ഥങ്ങളെ
വധിക്കാൻ വന്നവൾ,
ജനനാവൊക്കെയും
അരിയാൻ മോഹിപ്പോൾ!
Generated from archived content: nov_essay1.html
ലളിതയല്ലിവൾ
നെറിയെ, നേരിനെ
മുലയൂട്ടിക്കൊല്ലാൻ
മദിക്കും പൂതന.
പരമാർത്ഥങ്ങളെ
വധിക്കാൻ വന്നവൾ,
ജനനാവൊക്കെയും
അരിയാൻ മോഹിപ്പോൾ!
Generated from archived content: nov_essay1.html
Click this button or press Ctrl+G to toggle between Malayalam and English