ഫയർ എൻജിൻ

തീപിടിച്ചെന്നു കേട്ടാലാദ്യം

സൈറൺ സ്ഥലത്തെത്തും.

ചുവപ്പു പമ്പരം

ചുറ്റുമുള്ള ഹൃദയങ്ങളിൽ

തീ തുപ്പിച്ചുറ്റും

അവസാന നിലവിളിയും

അണഞ്ഞാൽ യുദ്ധസന്നദ്ധൻ

ഫയർ എൻജിൻ!

Generated from archived content: poem21_feb2_08.html Author: noushad_pathanapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here