മുള്ള്

ചെടിയില്‍ ചിരിച്ചുനിന്നാടിയ റോസാപ്പൂവിനെ പിടിച്ചു മണത്തത് വാത്സല്യത്തോടെ.

ചുണ്ടില്‍ മുള്ളുരഞ്ഞ് ചോര പൊടിഞ്ഞപ്പോള്‍ പ്രതികരിച്ചത് പുഞ്ചിരിയോടെ.

റോസാപ്പൂ തറയില്‍ വീണു കിടന്ന് കുണ്ഠിതപ്പെട്ടു!

Generated from archived content: story5_july2_13.html Author: nooranad_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English