ഐക്യം

ഇപ്പുറത്തുകാരന്‍ കാര്‍ വാങ്ങിയപ്പോള്‍ അപ്പുറത്തുകാരന്‍ ബൈക്ക് വാങ്ങി. ഇപ്പുറത്തുകാരന്‍ പൂത്തിരി കത്തിച്ചപ്പോള്‍‍ അപ്പുറത്തുകാരന്‍ പടക്കം പൊട്ടിച്ചു. ഇപ്പുറത്തുകാരനു ലോട്ടറിയടിച്ചപ്പോള്‍‍ അപ്പുറത്തുകാരന്‍ വിഷമടിച്ചു. ഇപ്പുറത്തുകാരന്‍ ജീവിച്ചപ്പോള്‍ അപ്പുറത്തുകാരനുണ്ടായിരുന്നില്ല.

Generated from archived content: story1_may27_14.html Author: nooranad_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here