സത്യം

സത്യമെന്നത്‌ ഒരു കാലത്ത്‌ നന്മയുടെ അങ്ങേയറ്റമായിരുന്നു. ഇന്നത്‌ ഏതു കൊളളരുതായ്‌മയെയും മൂടിവയ്‌ക്കാനുളള മറ മാത്രം. കൈക്കൂലിക്കാരനും കരിഞ്ചന്തക്കാരനും കളളസ്സാക്ഷി പറയുന്നവനും തന്നിലെ ചെന്നായെ മറയ്‌ക്കാൻ അതെടുത്തണിയുന്നു. പഞ്ചതന്ത്രത്തിലെ ആട്ടിൻകുട്ടിയെപ്പോലെ നിസ്സഹായരായി നമ്മളും!

Generated from archived content: story6_june.html Author: nm_nooleli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here