വൈദ്യം

നമസ്‌കാരം വൈദ്യരാജ!

യമരാജസഹോദര!

പ്രാണനേ കവരൂ കാലൻ;

പ്രാണനും പണവും ഭവാൻ!

Generated from archived content: poem7_nov17_06.html Author: nk_desham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here