മഴ

വിണ്ടല വീഥിയിൽ കൂട്ടിമുട്ടി

കൊണ്ടലിൻ തണ്ണീർകുടങ്ങൾ പൊട്ടി

മിന്നലിടിമഴ കൂരിരുട്ടിൽ!

Generated from archived content: poem5_sept7_06.html Author: nk_desham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here