കുറുമൊഴിക്കവിതകൾ
കൽക്കരി പണ്ടെന്നോ പാതി
കത്തി മണ്ണടിഞ്ഞമർന്ന
പുഷ്‌കല വസന്തശ്രീ ത-
ന്നസ്ഥിശേഖരം.
Generated from archived content: poem1_jan18_07.html Author: nk_desham
കുറുമൊഴിക്കവിതകൾ
കൽക്കരി പണ്ടെന്നോ പാതി
കത്തി മണ്ണടിഞ്ഞമർന്ന
പുഷ്‌കല വസന്തശ്രീ ത-
ന്നസ്ഥിശേഖരം.
Generated from archived content: poem1_jan18_07.html Author: nk_desham