അങ്ങനെയിങ്ങനെ-
യല്ലറ ചില്ലറ
വല്ലതുമൊക്കെ-
യറിഞ്ഞീടുക നീ!
അറിവൊരു നീറും
നൊമ്പരമാണെ-
ന്നങ്ങനെയപ്പോ-
ഴറിവാകും നീ!
Generated from archived content: poem1_jan29.html Author: neelamperur_madhusudanan_nair
അങ്ങനെയിങ്ങനെ-
യല്ലറ ചില്ലറ
വല്ലതുമൊക്കെ-
യറിഞ്ഞീടുക നീ!
അറിവൊരു നീറും
നൊമ്പരമാണെ-
ന്നങ്ങനെയപ്പോ-
ഴറിവാകും നീ!
Generated from archived content: poem1_jan29.html Author: neelamperur_madhusudanan_nair