വിപ്ലവോത്സവം

വിപ്ലവമുത്സവ-

മാക്കണം;നാമതി-

നുത്സാഹമോടെ

തിരയുക സ്‌പോൺസറെ!

കോൺട്രാക്‌റ്റു നൽകാ-

മതിനും; മിടുക്കുളെളാ

രേജന്റുമാരുടെ

പേരുകൾ ചിക്കുക!

Generated from archived content: poem10_april15_08.html Author: neelamperur_madhusudanan_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here