അമ്മ

തൂങ്ങിയ നിലയിൽ യുവാവിന്റെ ജഡം. കൊലപാതകമെന്ന്‌ പൊതുസംസാരം.

ജീപ്പ്‌… പോലീസ്‌… ലാത്തി…. ഒടുവിൽ ഒരാൾ കുറ്റമേറ്റു. മറ്റാരുമായിരുന്നില്ല യുവാവിന്റെ അമ്മ! അമ്മയ്‌ക്കറിയാമായിരുന്നു മകൻ നഷ്‌ടപ്പെടുന്ന അമ്മമാരുടെ വേദന.

Generated from archived content: story_amma.html Author: nasar_kakkattil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here