കാഴ്‌ച

കേരളം ഗൾഫാണിന്നു

തമിഴനും ബീഹാറിക്കു

മേറെയാണല്ലോ പ്രിയം

വേതനം ലഭിക്കുമ്പോൾ.

കരിദിനം ഹർത്താലൊന്നും

ബാധിക്കില്ലിവർക്കൊട്ടും

പരിഭവമില്ലയെല്ലു

മുറിയെപ്പണി ചെയ്യാൻ.

Generated from archived content: poem1_july15_10.html Author: nanappan_manjapra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here