പംക്തി ഃ പ്രവൃത്തിയും തൃപ്തിയും

ശ്വാസം

സൃഷ്ടിച്ച കഥാപാത്രങ്ങളെ സുഹൃത്തുക്കളെപ്പോലെ കൂടെ കൊണ്ടുനടക്കാൻ കഴിയുമ്പോൾ എഴുത്തിൽ തൃപ്തി. ഉണ്ടാക്കിയ ഗോപി മഞ്ചൂരി വിളമ്പിക്കൊടുക്കവേ മക്കളുടെ മുഖം വിടരുന്നതു കാണുമ്പോൾ അതിലേറെ തൃപ്തി.

Generated from archived content: essay1_feb15_07.html Author: nalini_bakkel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here