വൈദ്യുതക്കമ്പികളിലിരുന്ന്
കൊക്കുരുമ്മിയ
ഇണക്കിളികൾ
പ്രണയത്തിന്റെ
സ്വർഗീയാനുഭൂതിയിലേക്ക്
ജ്വലിച്ചുയർന്നു!
Generated from archived content: poem7_feb2_08.html Author: nalappadam_padmanabhan
വൈദ്യുതക്കമ്പികളിലിരുന്ന്
കൊക്കുരുമ്മിയ
ഇണക്കിളികൾ
പ്രണയത്തിന്റെ
സ്വർഗീയാനുഭൂതിയിലേക്ക്
ജ്വലിച്ചുയർന്നു!
Generated from archived content: poem7_feb2_08.html Author: nalappadam_padmanabhan
Click this button or press Ctrl+G to toggle between Malayalam and English