സന്ദേശം

കടക്കെണിയിൽ പെട്ട്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ച കർഷകനു കിട്ടി, കാലന്റെ ഒരു സന്ദേശം ഃ

“താങ്കൾ ഇപ്പോൾ ക്യൂവിലാണ്‌. ദയവുചെയ്‌ത്‌ അൽപസമയത്തിനു ശേഷം ശ്രമിക്കുക”.

Generated from archived content: humour_feb15_07.html Author: nalappadam_padmanabhan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here