ആറടിമണ്ണേ നമു-
ക്കാവശ്യമുള്ളൂ പിന്നെ
നൂറുനൂറേക്രയ്‌ക്കെന്തി-
നാവേശം കാണിക്കുന്നു?
തൊട്ടുതൊട്ടരികത്താ-
യുണ്ടൊരു നിഴലായി
മൃത്യു; നാമോര്‍ക്കാറില്ല
കാലത്തിന്‍ ദ്രൂതയാനം.
Generated from archived content: poem2_july2_13.html Author: naduvattom_raveendran