ആത്മകഥ എഴുതാത്തത്‌

ഞാൻ ആത്മകഥ എഴുതില്ല.

ഞാൻ ജനിക്കും മുൻപ്‌

രണ്ടുവരിയിൽ

മറ്റൊരാൾ അത്‌

എഴുതി വച്ചിട്ടുണ്ട്‌ഃ

‘കരുതുവതിഹ ചെയ്യ വയ്യ, ചെയ്യാൻ-

വരുതി ലഭിച്ചതിൽ, നിന്നിടാ വിചാരം!’

Generated from archived content: poem2_apr13.html Author: n_sasidharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English