ഡി.സി. കിഴക്കെമുറി രചിച്ച അമ്പലപ്പുഴ മുതൽ അമ്പലപ്പുഴ വരെ

അര നൂറ്റാണ്ടുകാലത്തോളം കേരളത്തിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന ഡി.സിയുടെ ചെറിയ കാര്യങ്ങൾ മാത്രം എന്ന ജനപ്രിയ കോളത്തിൽ വന്ന ലേഖനങ്ങളാണ്‌ ഈ ഗ്രന്ഥത്തിലെ ഉളളടക്കം. ജീവിതംകൊണ്ടു ശുദ്ധീകരിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഡി.സിയുടെ വലിപ്പംകൊണ്ടാണ്‌ പലർക്കും വലിയ കാര്യങ്ങളായി തോന്നാവുന്നവ അദ്ദേഹത്തിന്റെ കണ്ണിൽ ചെറിയ കാര്യങ്ങളായത്‌. ഒഴുക്കുളള ലളിതമായ ഭാഷയിൽ മർമ്മത്തടിക്കുന്ന നർമ്മത്തോടെ എഴുതിയിരിക്കുന്ന ഈ കൃതി ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാം.

പ്രസാഃ ഒലീവ്‌

വില ഃ 65 രൂപ

Generated from archived content: book1_aug.html Author: n_gopalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here