ഒരു പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിലെത്തിക്കപ്പെട്ട, മരണം ഉറപ്പായ കഥാപാത്രങ്ങളുടെ മനസ്സുകളിലൂടെയുള്ള സഞ്ചാരമാണ് എസ്. സജീവ്‌കുമാറിന്റെ ഈ നോവൽ. ഈ കഥാപാത്രങ്ങളിൽ നിസ്സഹായമായ കരച്ചിലില്ല. അസാധാരണമായ ഒരു ദാർഢ്യം സുക്ഷിക്കാൻ ഇവർ ശ്രമിക്കുന്നു. ബേക്കർ, സ്‌മിത തുടങ്ങി മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ വ്യത്യസ്തതയുള്ള വായനാക്ഷമമായ ആഖ്യാനം.
പ്രസാഃ കറന്റ് തൃശൂർ
വിലഃ 45 രൂ
Generated from archived content: book7_sept07_06.html Author: murali_malappuram
Click this button or press Ctrl+G to toggle between Malayalam and English