റഹ്‌മാൻ പി.തിരുനെല്ലൂർ രചിച്ച ചതുരങ്ങൾക്കപ്പുറം

സമ്പന്ന ജീവിതത്തിന്റെ ശൈഥില്യങ്ങൾക്കിടയിൽ തനിക്കു നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന അച്‌ഛനെയും അമ്മയെയും തിരിച്ചുപിടിക്കാൻ ഡോൺ എന്ന വിദ്യാർത്ഥി നടത്തുന്ന ശ്രമമാണ്‌ ഈ നോവലിന്റെ പ്രമേയം. മലയാള നോവലിൽ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭാവങ്ങളെ തിരിച്ചുപിടിക്കാൻ റഹ്‌മാൻ നടത്തുന്ന ശ്രമം ശ്രദ്ധേയമാണ്‌. വായനക്കാരനെ പരീക്ഷിക്കാതെ ലളിതസുന്ദരമായ ശൈലിയിൽ റഹ്‌മാൻ മനുഷ്യസങ്കടങ്ങളെക്കുറിച്ച്‌ തനിക്കു പറയാനുളളത്‌ പറയുന്നു.

പ്രസാഃ പ്രതീക്ഷ പബ്ലിക്കേഷൻസ്‌. വില ഃ 75 രൂ.

Generated from archived content: book5_may17.html Author: murali_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here