രാജലക്ഷ്‌മി രചിച്ച പറഞ്ഞില്ല നിന്നോട്‌

നോവിക്കുന്ന അനുഭവങ്ങളുടെ അമർന്നു കത്തുന്ന കവിതകളിൽ പ്രതീക്ഷയുടെ, സ്വപ്‌നങ്ങളുടെ വെളിച്ചവുമുണ്ട്‌. 34 കവിതകളടങ്ങിയ ഈ സമാഹാരത്തിലെ പണതീർന്ന വീട്‌, പക, ഏകലവ്യൻ, പറഞ്ഞില്ല നിന്നോട്‌ എന്നീ കവിതകളിലൂടെ മലയാള കവിതയിൽ ശക്തമായ സാന്നിദ്ധ്യമായി രാജലക്ഷ്‌മി മാറുന്നു.

പ്രസാഃ കറന്റ്‌ കോട്ടയം, വില ഃ 40 രൂ.

Generated from archived content: book5_apr13.html Author: murali_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here