എൻ.എം.നൂലേലി എഡിറ്റു ചെയ്‌ത ‘കഥയമമ’

പുതിയ കഥാകൃത്തുക്കളെ കണ്ടെത്തുന്നതിനുളള എളിയ ശ്രമമാണ്‌ ഈ കഥാ സമാഹാരം. 23 കഥകളെ സുഹൃദ്‌സംഗമം, സമ്മാനിതം, കണ്ടെത്തൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായിത്തിരിച്ചിരിക്കുന്നു. ഭാവന അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ കഥാമത്സരത്തിലും 45-​‍ാമത്‌ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലും സമ്മാനിതമായ കഥകൾ ഇതിലുണ്ട്‌. പി.എം.ദിവാകരൻ, ഇന്ദുബാല, വിശ്വൻ പടനിലം എന്നിവരുടെ കഥകൾ ശ്രദ്ധേയമാണ്‌.

Generated from archived content: book4_jan19_07.html Author: murali_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here