വ്യാഖ്യാനതന്ത്രങ്ങൾ കൊണ്ട് മുറിവേല്‌പിക്കാനാവാത്ത സുതാര്യതയും ഊർജ്ജസ്വലതയും ഹൃഷികേശന്റെ കവിതകൾക്കുണ്ട്. സാംസ്‌കാരിക ജീർണ്ണതയിൽ നിലാവും സ്വപ്‌നങ്ങളും കൊഴിഞ്ഞു വീഴുന്നതു കണ്ടു വേദനിക്കുന്ന കവി ‘നരകപ്പാടത്തിന്റെ വരമ്പത്തൊരു തുളളിയമൃതിൻ മുക്കൂറ്റിപ്പൂ’വിനെ കണ്ടെത്തുന്നുണ്ട്. ആനുകാലികങ്ങളിൽ വന്ന 28 കവിതകളുടെ സമാഹാരമായ കണ്ണാടിപ്പുഴ. മലയാള കവിതയിൽ ഹൃഷികേശനുളള ശ്രദ്ധേയമായ സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട്.
വിതഃ നാഷണൽ ബുക് സ്‌റ്റാൾ
വില ഃ 21 രൂ.
Generated from archived content: book3_sep.html Author: murali_malappuram