എൻ.എം.മുഹമ്മദലി രചിച്ച പരവതാനികൾ വിൽക്കുന്നവർ

അന്വേഷകനെ മഥിക്കുന്ന ചിന്തകളാണ്‌ എൻ.എം.മുഹമ്മദലിയുടെ ഈ കഥാസമാഹാരത്തിന്റെ ഉൾക്കാമ്പ്‌. അയഥാർത്ഥമായ ഒരു ലോകം തേടിയല്ല അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സഞ്ചരിക്കുന്നത്‌; മറിച്ച്‌ ഇന്ത്യനവസ്ഥയുടെ പിന്നിലെ യാഥാർത്ഥ്യം തേടിയാണ്‌. ഈ സമാഹാരത്തിലെ പതിനാലാമത്തെ എപ്പിസോഡ്‌, വീണ്ടും കണ്ടുമുട്ടിയപ്പോൾ, രാഹുർദശ, രാധയുടെ പുതിയ വളകൾ തുടങ്ങിയ കഥകളെല്ലാം ശ്രദ്ധേയങ്ങളാണ്‌.

പ്രസാഃ പെൻ ബുക്‌സ്‌

വില ഃ 40 രൂപ.

Generated from archived content: book3_july.html Author: murali_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here