ജ്യോതിഷം മുഖ്യപ്രമേയമായി വരുന്ന കഥാസമാഹാരം. മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വത്തിന്റെയും വിഹ്വലതയുടെയും ആവിഷ്‌ക്കാരമാണ് ജ്യോതിഷം. അതിൽ യുക്തിക്കെന്തടിസ്ഥാനം? അതുകൊണ്ടുതന്നെയാവണം കഥാകൃത്ത് ജ്യോതിഷത്തെ സ്വീകരിക്കുകയാണോ നിരാകരിക്കുകയാണോ വേണ്ടത് എന്നുറപ്പിക്കാത്തത്. വായനാക്ഷമമായ ആർജ്ജവമുള്ള ശൈലി. പെനിസുല, കൃഷ്ണസർപ്പങ്ങൾ, ജാതകവശാൽ എന്നീ കഥകൾ ശ്രദ്ധേയം.
പ്രസാഃ സൊർബ
വില ഃ 45രൂ.
Generated from archived content: book3_aug7_07.html Author: murali_malappuram
Click this button or press Ctrl+G to toggle between Malayalam and English