പ്രൊഫ.എം.കെ.സാനു രചിച്ച ‘ചങ്ങമ്പുഴ കൃഷ്ണപിളളഃ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’

വേറിട്ട വഴിയിലൂടെ അനുഗ്രഹിക്കപ്പെട്ട കാല്‌പനിക മനസുമായി ജീവിക്കുമ്പോൾ നേരിടുന്ന സംഘർഷങ്ങളും നേടുന്ന സ്‌നേഹവും കാരുണ്യവുമാണ്‌ ചങ്ങമ്പുഴയുടെ കവിത. ​‍െവൈരുദ്ധ്യങ്ങൾ നിറഞ്ഞ ആ ജീവിതം എങ്ങനെ മനോഹരമായ കവിതകൾ വിളയിച്ചു എന്നു പരിശോധിക്കുന്ന ജീവചരിത്രഗ്രന്ഥമാണിത്‌. ചങ്ങമ്പുഴ കൃഷ്ണപിളള എന്ന കവിയെ, വ്യക്തിയെ ഇത്ര യുക്തപൂർണ്ണമായ വിശകലനത്തിലൂടെ മുൻപോ പിൻപോ ആരും കണ്ടെത്തിയിട്ടില്ല. ഇത്രയും ശ്രദ്ധേയമായൊരു ജീവചരിത്ര ഗ്രന്ഥഥവും മലയാളത്തിലിറങ്ങിയിട്ടില്ല. മനോഹരമായൊരു നോവലിന്റെ മാധുര്യം പകരുന്നതാണ്‌ ഈ ഗ്രന്ഥം.

വില ഃ 100രൂ.

പ്രസാഃ ഡി.സി.

Generated from archived content: book2_jan6_07.html Author: murali_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here