നടി

ഒരു നടി അതാ വരുന്നു ഇനി നീ മാറി നിൽക്കണം നിന്റെ കഥ പറച്ചിലും.

ഒന്നു തുമ്മി നിവർന്നതേയുളളൂ.

അയ്യോ നടിയെ കാണുന്നില്ല.

ഇനി നിന്റെ വികൃതമുഖം വികൃതശബ്‌ദം.

ഈ ശബ്‌ദത്തിൽ നീ മനസ്സിന്റെ പാറയിൽ ഒരു രൂപം കൊത്തുകഃ എന്റെ രൂപം.

Generated from archived content: story6_may.html Author: mundoor_sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English