അമ്മ തീപ്പെട്ടപ്പോൾ അരികിൽ കവി നനഞ്ഞു നിന്നു. കവി തിപ്പെട്ടപ്പോൾ കാലം കണ്ണിൽ ചുരന്നു നിന്നു. പിന്നീടുളള പെയ്‌ത്തെല്ലാം കവിതയായി.
Generated from archived content: story4_mar.html Author: mundoor_sethumadhavan