കവിതേ

കവിതേ നീയൊരു

കോടാലിയാവുക

എന്നിലെ മൗനത്തിന്റെ

നീർക്കെട്ടിനെ

വെട്ടിപ്പൊളിക്കുക

അങ്ങനെ

നവകവിത പിറക്കട്ടെ.

Generated from archived content: poem5_june.html Author: mundoor_sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English