ഓരോരോ ചൂട്‌

അമ്പലത്തിൽ പോവുന്നത്‌ എന്റെ പതിവാണ്‌. അവിടത്തെ പ്രസാദം രക്തചന്ദനമായിരുന്നു. ശ്രീകോവിലിലെ വിഗ്രഹം സൗമ്യമായി എന്നെ കടാക്ഷിച്ചിരുന്നു. രക്തചന്ദനവും സൗമ്യമായിരുന്നു.

എന്റെ നെറ്റിയിൽ സ്‌നേഹംപോലെ ചന്ദനം മുത്തമിടുമായിരുന്നു. അതിന്റെ തണുപ്പ്‌ എനിക്ക്‌ ചൂടുതന്നു.

ഈയിടെ ഞാൻ ചോദിച്ചുഃ തിരുമേനീ ഈ പ്രസാദത്തിന്‌ ഒരു ചൂടുണ്ടല്ലോ.

ചൂടോ?

Generated from archived content: story4_june.html Author: mundoor_krishnankutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English