ഹോമം

വെളുത്ത സൂര്യനായ്‌ത്തപസ്സു ചെയ്‌കയാൽ

കറുത്ത സൂര്യനെൻ

നിറുകയിലെന്നും

കനലുകൾ കോരിച്ചൊരിയുന്നു, ഞാനീ-

പനിക്കിടക്കയിൽ വെറുങ്ങലിക്കുന്നു.

Generated from archived content: poem2_july_05.html Author: mullanezhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English