തീയൻ

എത്രവേഗം നരയ്‌ക്കുന്നു കാലം?

എത്രവേഗം പിഴയ്‌ക്കുന്നു താളം?

യൗവ്വനങ്ങളിൽ കത്തി നില്‌ക്കേണ്ടോർ

എവ്വിധം? തീയു ചോദിച്ചൂ വീണ്ടും.

തീയിൽ നിന്നാണു നീ ജനിക്കുന്നു.

തീയു തിന്നാണു നീ മരിക്കുന്നു

തീയു തിന്നു മരിച്ചവരത്രേ

തീയരായിപ്പുനർജ്ജനിക്കുന്നു!

Generated from archived content: poem11_sept23_05.html Author: mullanezhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here