ആരാണത്‌?

ഇതു പെരുമ്പറയുടെ കാലം. അകവും പുറവും ആളിക്കത്തുന്ന കാലം. ഈ തീജ്ജ്വാലകൾക്കിടയിലിരുന്ന്‌ വീണ വായിക്കുന്നതാരാണ്‌? നീറോയോ? നിങ്ങളോ? അതോ ഞാൻ തന്നെയോ!

Generated from archived content: story1_sept23_05.html Author: mukundan_karikkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English