ഹോൾ മാർക്കല്ല

ബുഷ്‌ മാർക്കു ചെയ്‌ത

916ന്റെ അശുദ്ധിയിൽ

മുങ്ങിപ്പോയല്ലോ

രണ്ടായാരത്താറിന്റെ

പരിശുദ്ധിയത്രയും.

രണ്ടായിരത്തേഴേ നിന്റെ

വിധിയോ?

Generated from archived content: poem7_apr16_07.html Author: mukundan_karikkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English