കലികാലമിതെന്നാലും
തലകീഴായില്ല സർവ്വവും
ആകാശം മേലെയാണിന്നും
ഭൂമിയിങ്ങനെ കീഴെയും.
Generated from archived content: poem3_nov2_06.html Author: mukundan_karikkal
കലികാലമിതെന്നാലും
തലകീഴായില്ല സർവ്വവും
ആകാശം മേലെയാണിന്നും
ഭൂമിയിങ്ങനെ കീഴെയും.
Generated from archived content: poem3_nov2_06.html Author: mukundan_karikkal