രചന

ബാലസാഹിത്യമെഴുതുന്നവര്‍
ഏറെയും വലിയവര്‍
ബാലകരെഴുതുന്നതോ
വലിയവരുടെ വലിയ കാര്യങ്ങള്‍
അവനവനെ കണ്ടെത്തുവാന്‍
ആര്‍ക്കുമി,ല്ലൂര്‍ജ്ജമെന്നോ..!!

Generated from archived content: poem4_sep6_13.html Author: ms_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English