പീഡനം

വാതിൽ വലിച്ചടച്ച്‌ അയാൾ അവളുടെ നേർക്കടുത്തു. കടന്നുപിടിക്കുമ്പോഴേയ്‌ക്കും അവൾ പറഞ്ഞു തുടങ്ങി. “ഒരു ഫോട്ടോഗ്രാഫറെ വരുത്തണം. നല്ല അടിക്കുറിപ്പോടെ പത്രത്തിൽ വാർത്ത വരണം. എങ്കിൽ ഞാൻ റെഡി.” പൊടുന്നനെ അയാൾ പീഡിപ്പിക്കപ്പെട്ടവനായി.

Generated from archived content: story_nov18_06.html Author: ms_jaleel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here