ത്രിശങ്കു

പുറത്തിറങ്ങാൻ വയ്യ. ജാതി ഏതെന്നു ചോദിച്ചുകൊണ്ട്‌ കത്തി ഉയർത്തി കൊന്നുരസിക്കാൻ നിരവധി പേർ. അകത്തിരിക്കാനും വയ്യ. എത്രയോ പേർ ചാവുമെന്ന്‌ കൊതിച്ച്‌ വീടിനു നേർക്ക്‌ ബോംബെറിഞ്ഞു രസിക്കാൻ നിരവധി പേർ.

Generated from archived content: story4_july_05.html Author: ms_jaleel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here