മകൾ നീരു ചോദിച്ചു. ചോര തന്നെ നല്‌കി. പിന്നെ അവൾ മണ്ണ് ചോദിച്ചു. കണ്ണുകൾ രണ്ടും നല്‌കി. ഒടുവിൽ, ഞാനൊരു കീറപ്പായ ചോദിച്ചു. അവൾ ഒരു ശവപേടകം സമ്മാനിച്ച് മടങ്ങിപ്പോയി.
Generated from archived content: story3_nov.html Author: ms_jaleel

Click this button or press Ctrl+G to toggle between Malayalam and English